LiveTV

Live

Kerala

തമിഴ്നാട്ടില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

സംഭവത്തിന് പിന്നില്‍ ഭിക്ഷാടന മാഫിയയെന്ന് പൊലീസ്. കഴിഞ്ഞ മാസം 15നാണ് പാലക്കാട് ഒലവക്കോട് നിന്ന് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍...

തമിഴ്നാട്ടില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി; രണ്ട് പേര്‍  കസ്റ്റഡിയില്‍

തമിഴ്നാട്ടില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ ഭിക്ഷാടന മാഫിയയെന്ന് പൊലീസ്. കഴിഞ്ഞ മാസം 15നാണ് പാലക്കാട് ഒലവക്കോട് നിന്ന് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.