LiveTV

Live

Kerala

വി.എം സുധീരനെ തോല്‍പ്പിച്ച വി.എസ് സുധീരന്‍

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ 2004-ൽ വി.എം സുധീരന്റെ തുടർ വിജയത്തിന് തടയിട്ടത് വി.എസ് സുധീരൻ എന്ന അപര സ്ഥാനാർത്ഥി ആയിരുന്നു.

വി.എം സുധീരനെ തോല്‍പ്പിച്ച വി.എസ് സുധീരന്‍

തെരഞ്ഞെടുപ്പുകളിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ് അപര സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പ് വിജയത്തെപ്പോലും ഇവർ നിർണ്ണയിച്ച ചരിത്രങ്ങളുമുണ്ട്.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ 2004-ൽ വി.എം സുധീരന്റെ തുടർ വിജയത്തിന് തടയിട്ടത് വി.എസ് സുധീരൻ എന്ന അപര സ്ഥാനാർത്ഥി ആയിരുന്നു. ചരിത്രമായി മാറിയ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ വി.എസ് സുധീരൻ പങ്കുവെയ്ക്കുന്നു.