LiveTV

Live

Kerala

ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ കച്ചവട സ്ഥാപനമായി സി.പി.എം മാറിയെന്ന് മുല്ലപ്പള്ളി

നോട്ടെണ്ണല്‍ യന്ത്രവുമായാണ് മുല്ലപ്പള്ളിയുടെ യാത്രയെന്ന് കോടിയേരി ഇന്നലെ വിമര്‍ശിച്ചിരുന്നു.

ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ കച്ചവട സ്ഥാപനമായി സി.പി.എം മാറിയെന്ന് മുല്ലപ്പള്ളി

ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ പിരിവെടുക്കുന്ന സ്ഥാപനമായി സി.പി.എം മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മണിക്കൂറുകള്‍ കൊണ്ട് ബക്കറ്റ് പിരിവിലൂടെ കോടികള്‍ പിരിക്കുന്ന മാന്ത്രിക വിദ്യയെക്കുറിച്ച് കോടിയേരി വിശദീകരിക്കണം. അഭിമന്യു വധം സി.പി.എം പിരിവെടുത്തു ആഘോഷിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. നോട്ടെണ്ണല്‍ യന്ത്രവുമായാണ് മുല്ലപ്പള്ളിയുടെ യാത്രയെന്ന് കോടിയേരി ഇന്നലെ വിമര്‍ശിച്ചിരുന്നു.