LiveTV

Live

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം

ഫയർഫോഴ്‌സെത്തി തീ അണച്ചതായാണ് റിപ്പോര്‍ട്ട്.  

 കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷനകത്തെ കടയിലാണ് തീ പിടിച്ചത്.ഫയർഫോഴ്‌സെത്തി തീ അണച്ചതായാണ് റിപ്പോര്‍ട്ട്.