LiveTV

Live

Kerala

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ

തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ. പ്രാഥമിക വാദത്തിന് ശേഷം ആവശ്യം പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 19ലേക്ക് മാറ്റി. ഇതിനിടെ പി.ജയരാജനടക്കം ആറ് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹരജി നല്‍കി.

Also read: ഷുക്കൂര്‍ വധക്കേസ്; പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

Also read: ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് വി.എസ്