LiveTV

Live

Kerala

ഹര്‍ത്താലിനിടെ പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസ്: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.

ഹര്‍ത്താലിനിടെ പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസ്: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. തമ്പാനൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ നേരത്തെ ആർ.എസ്.എസ് പ്രചാരക് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.