മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ പരിഗണിക്കും: ഉമ്മന്‍ചാണ്ടി
ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് ഉമ്മന്‍ചാണ്ടി.
എം.എൽ.എ ആയതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഉമ്മൻചാണ്ടി. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കും. ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ അവകാശമുണ്ട്. ഇക്കാര്യത്തിൽ തർക്കത്തിലേക്ക് പോകില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.