LiveTV

Live

Kerala

ശബരിമല വിഷയമാകില്ല; ബി.ജെ.പി അക്കൗണ്ട് തുറക്കില്ല: മുല്ലപ്പള്ളി

ഏതൊക്കെ നേതാക്കള്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടില്ലെന്നും വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്നും മുല്ലപ്പള്ളി

ശബരിമല വിഷയമാകില്ല; ബി.ജെ.പി അക്കൗണ്ട് തുറക്കില്ല: മുല്ലപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ ബി.ജെ.പി അക്കൌണ്ട് തുറക്കില്ല. ഏതൊക്കെ നേതാക്കള്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടില്ലെന്നും വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്നും മുല്ലപ്പള്ളി പറഞ്ഞു.