LiveTV

Live

Kerala

മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ലീഗ്

18-ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ലീഗ് ആവശ്യം ഉന്നയിക്കും

 മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ലീഗ്

മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്‌‌‌ലിം ലീഗ്. 18-ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ലീഗ് ആവശ്യം ഉന്നയിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തിരുവനന്തപുരത്ത് പറഞ്ഞു.