LiveTV

Live

Kerala

ഗതാഗത കമ്മീഷണറെ മാറ്റി; സുധേഷ് കുമാര്‍ പുതിയ കമ്മീഷണര്‍

മന്ത്രിസഭയുടെതാണ് തീരുമാനം

 ഗതാഗത കമ്മീഷണറെ മാറ്റി; സുധേഷ് കുമാര്‍ പുതിയ കമ്മീഷണര്‍

ഗതാഗത കമ്മീഷണര്‍ കെ.പത്മകുമാറിനെ മാറ്റി. മന്ത്രിസഭയുടെതാണ് തീരുമാനം. സുധേഷ് കുമാറാണ് പുതിയ കമ്മീഷണര്‍.