LiveTV

Live

Kerala

സീറ്റ് ചോദിക്കാനുള്ള അവകാശം എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ടെന്ന് ബെന്നി ബഹ്‍നാന്‍

എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മുന്നണി യോഗത്തിന് ശേഷം കണ്‍വീനര്‍ പറഞ്ഞു.

സീറ്റ് ചോദിക്കാനുള്ള അവകാശം എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ടെന്ന്  ബെന്നി ബഹ്‍നാന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിക്കാനുള്ള അവകാശം എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്‍നാന്‍‍. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മുന്നണി യോഗത്തിന് ശേഷം കണ്‍വീനര്‍ പറഞ്ഞു.