LiveTV

Live

Kerala

ഫ്രാങ്കോ മുളക്കലിനെതിരായ സമരം: പി.ആര്‍.ഒയുടെ നിര്‍ദേശം തള്ളി സിസ്റ്റര്‍ അനുപമ

സ്ഥലംമാറ്റം റദ്ദാക്കിയത് ബിഷപ്പ് അഗ്നെലൊയാണ്. ഫ്രാങ്കോ മുളക്കലിന്റെ ആളായി പ്രവര്‍ത്തിക്കുന്ന പി.ആര്‍.ഒയുടെ നിര്‍ദേശം പാലിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല.

ഫ്രാങ്കോ മുളക്കലിനെതിരായ സമരം:  പി.ആര്‍.ഒയുടെ നിര്‍ദേശം തള്ളി സിസ്റ്റര്‍ അനുപമ

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന ജലന്ധര്‍ രൂപതാ പി.ആര്‍.ഒയുടെ നിര്‍ദേശം സിസ്റ്റര്‍ അനുപമ തള്ളി. സ്ഥലംമാറ്റം റദ്ദാക്കിയത് ബിഷപ്പ് അഗ്നെലൊയാണ്. ഫ്രാങ്കോ മുളക്കലിന്റെ ആളായി പ്രവര്‍ത്തിക്കുന്ന പി.ആര്‍.ഒയുടെ നിര്‍ദേശം പാലിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല. കേസ് തീരും വരെ കുറുവിലങ്ങാട് മഠത്തില്‍ തുടരുമെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു.