LiveTV

Live

Kerala

‘സിസ്റ്റര്‍മാരെ നീചമായി ഒറ്റപ്പെടുത്തിയിട്ടും അവര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും പറഞ്ഞില്ല’ ആലഞ്ചേരിക്കെതിരെ സിസ്റ്റര്‍‍ ലൂസി 

കെ.സി.ബി.സി നേതൃത്വത്തിന് പറ്റിയ തെറ്റുകള്‍ ഗൗരവതരമാണെന്നും ലൂസി കളപ്പുരക്കല്‍ പറഞ്ഞു. മീഡിയവണ്‍ വ്യൂപോയിന്റിലാണ് സിസ്റ്റര്‍ ലൂസിയുടെ വിമര്‍ശനം.

‘സിസ്റ്റര്‍മാരെ നീചമായി ഒറ്റപ്പെടുത്തിയിട്ടും അവര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും പറഞ്ഞില്ല’ ആലഞ്ചേരിക്കെതിരെ സിസ്റ്റര്‍‍ ലൂസി 

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സിസ്റ്റര്‍‍ ലൂസി കളപ്പുരക്കല്‍. സിസ്റ്റര്‍മാരെ നീചമായി ഒറ്റപ്പെടുത്തിയിട്ടും അവര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും ആലഞ്ചേരി പറഞ്ഞില്ല. ഇപ്പോഴെങ്കിലും കര്‍ദിനാള്‍ അവര്‍ക്ക് വേണ്ടി പറയണമെന്ന് ആഗ്രഹിക്കുന്നു. കെ.സി.ബി.സി നേതൃത്വത്തിന് പറ്റിയ തെറ്റുകള്‍ ഗൗരവതരമാണെന്നും ലൂസി കളപ്പുരക്കല്‍ പറഞ്ഞു. മീഡിയവണ്‍ വ്യൂപോയിന്റിലാണ് സിസ്റ്റര്‍ ലൂസിയുടെ വിമര്‍ശനം.