LiveTV

Live

Kerala

ലീഗിന്റെ മൂന്നാം സീറ്റിനെ ചൊല്ലി ബേജാർ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി 

സീറ്റ് വിഭജന കാര്യത്തിൽ യു.ഡി.എഫിനകത്ത് ധാരണയുണ്ടാകും.

 ലീഗിന്റെ മൂന്നാം സീറ്റിനെ ചൊല്ലി ബേജാർ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി 

ലോക്സഭ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ മൂന്നാം സീറ്റിനെ ചൊല്ലി ബേജാർ വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സീറ്റ് വിഭജന കാര്യത്തിൽ യു.ഡി.എഫിനകത്ത് ധാരണയുണ്ടാകും.

ബംഗാളിൽ സി.പി.എം കോൺഗ്രസ് ധാരണക്ക് തടസം നിൽക്കുന്നത് കേരളത്തിലെ സി.പി.എം നേതാക്കളാണെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ദേശീയ തലത്തിൽ സി.പി.എമ്മിനെക്കാൾ സീറ്റ് ലീഗിനുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.