LiveTV

Live

Kerala

ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തെന്ന് കടകംപള്ളി സുരേന്ദ്രന്‍

എന്നാല്‍ സംസ്ഥാനത്തിന്റെ അനുമതി പദ്ധതിക്ക് ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം.

ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എകപക്ഷീയ തീരുമാനത്തിന് ശിവഗിരി സന്യാസിമാരും കൂട്ടുനിന്നു. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയായിട്ടും പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തിന്റെ അനുമതി പദ്ധതിക്ക് ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം.