LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ജി.സുധാകരന്‍

ഒരു പാര്‍ലമെന്ററി സ്ഥാനത്ത് ഇരിക്കുന്നയാള്‍ വീണ്ടും മത്സരിക്കുന്നത് സി.പി.എം കീഴ്വഴക്കമല്ല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ജി.സുധാകരന്‍

ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി ജി. സുധാകരന്‍. ഒരു പാര്‍ലമെന്ററി സ്ഥാനത്ത് ഇരിക്കുന്നയാള്‍ വീണ്ടും മത്സരിക്കുന്നത് സി.പി.എം കീഴ് വഴക്കമല്ലെന്നും സുധാകരന്‍ കോഴിക്കോട് പറഞ്ഞു.