LiveTV

Live

Kerala

‘പെട്രോളൊഴിച്ച് കത്തിച്ച് ഓടയിലിടും’ ഡി.വൈ.എഫ്.ഐക്കാർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്ക് വധഭീഷണി

പെട്രോളൊഴിച്ച് കത്തിച്ച് ഓടയിലിടുമെന്ന് വധഭീഷണി മുഴക്കിയതായാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും പറയുന്നു.

‘പെട്രോളൊഴിച്ച് കത്തിച്ച് ഓടയിലിടും’ ഡി.വൈ.എഫ്.ഐക്കാർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്ക് വധഭീഷണി

ഡി.വൈ.എഫ്.ഐക്കാർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്ക് ഭീഷണി. പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി പറഞ്ഞു. പെട്രോളൊഴിച്ച് കത്തിച്ച് ഓടയിലിടുമെന്ന് വധഭീഷണി മുഴക്കിയതായാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും പറയുന്നു. ഈ കേസിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കായാണ് ചൈത്ര തെരേസ ജോണ്‍ സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയത്.