LiveTV

Live

Kerala

ബസിനടിയില്‍പെട്ട് മരിച്ചു

ബാലുശ്ശേരി സ്വദേശി പ്രകാശനാണ് മരിച്ചത്.

ബസിനടിയില്‍പെട്ട് മരിച്ചു

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ സുരക്ഷാ ജീവനക്കാരന്‍ ബസിനടിയില്‍പെട്ട് മരിച്ചു. ബാലുശ്ശേരി സ്വദേശി പ്രകാശനാണ് മരിച്ചത്.