LiveTV

Live

Kerala

അവധിക്കാലം ആഘോഷമാക്കാന്‍ ടൂറിസം മേള

മീഡിയവണ്‍ പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായ പ്രത്യേക ഓഫറുകളാണ് ടൂറിസം മേളയില്‍ ഒരുക്കിയിരിക്കുന്നത്. 

അവധിക്കാലം ആഘോഷമാക്കാന്‍ ടൂറിസം മേള

അവധിക്കാലം ആഘോഷമാക്കാന്‍ ടൂറിസം മേള. മീഡിയവണും സോമന്‍സ് ലെഷര്‍ ടൂര്‍സും ചേര്‍ന്നാണ് ടൂറിസം മേള സംഘടിപ്പിക്കുന്നത്. മീഡിയവണ്‍ പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായ പ്രത്യേക ഓഫറുകളാണ് ടൂറിസം മേളയില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതലറിയാന്‍: 8589885011. www.somansleisuretours.com