LiveTV

Live

Kerala

ഒഴിവുള്ള എല്ലാ തസ്തികകളും ജനുവരി 31ന് മുമ്പ് റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം

സർവകലാശാലകളിലേതുൾപ്പെടെയുള്ള നിയമനം പി.എസ്.സി വഴിയാക്കാൻ ഉടൻ സ്പെഷ്യല്‍ ചട്ടങ്ങൾ രൂപീകരിക്കും.

ഒഴിവുള്ള എല്ലാ തസ്തികകളും ജനുവരി 31ന് മുമ്പ് റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം

2019ലെ പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പെടെ ഒഴിവുള്ള എല്ലാ തസ്തികകളും ജനുവരി 31ന് മുമ്പ് റിപ്പോർട്ട് ചെയ്യാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സർവകലാശാലകളിലേതുൾപ്പെടെയുള്ള നിയമനം പി.എസ്.സി വഴിയാക്കാൻ ഉടൻ സ്പെഷ്യല്‍ ചട്ടങ്ങൾ രൂപീകരിക്കും.