LiveTV

Live

Kerala

എക്കണോമി ക്ലാസില്‍ ‘സെസ്’ ഇല്ല

എക്കണോമി ക്ലാസ് ഒഴികെയുള്ള വിഭാഗങ്ങളിലാണ് വര്‍ധന ബാധകമാകുക. 

എക്കണോമി ക്ലാസില്‍ ‘സെസ്’ ഇല്ല

സംസ്ഥാന ബജറ്റില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടാവുന്നുണ്ട്. എക്കണോമി ക്ലാസ് ഒഴികെയുള്ള വിഭാഗങ്ങളിലാണ് വര്‍ധന ബാധകമാകുക. എക്കണോമി ക്ലാസിലും നിരക്ക് വര്‍ധനയുണ്ടാവുമെന്ന തരത്തില്‍ മീഡിയവണ്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാനിടയായതില്‍ ഖേദിക്കുന്നു.