LiveTV

Live

Kerala

ബജറ്റില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി ധനമന്ത്രി

പ്രളയത്തില്‍ നിന്ന കരകയറാന്‍ കേന്ദ്രം യാതൊരു സഹായവും നല്കിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. 

 ബജറ്റില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി ധനമന്ത്രി

പ്രളയത്തില്‍ നിന്ന കരകയറാന്‍ കേന്ദ്രം യാതൊരു സഹായവും നല്കിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും 3000 കോടി രൂപയാണ് ലഭിച്ച്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നത് കേന്ദ്രം നിഷേധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.