LiveTV

Live

Kerala
live

വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 

പ്രളയ സെസ് ഏര്‍പ്പെടുത്തിയതോടെ അവശ്യ വസ്തുക്കള്‍ക്ക് ഉള്‍പ്പെടെ വില കൂടും. നവ കേരളത്തിനായി 25 പദ്ധതികള്‍. പുനര്‍നിര്‍മാണത്തിനായി 1000 കോടി. ക്ഷേമ പെന്‍ഷന്‍ കൂട്ടി. ആരോഗ്യ മേഖലക്കും ഊന്നല്‍. 

വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 

പ്രധാന പ്രഖ്യാപനങ്ങള്‍

വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 
വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 
വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 
വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 
വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 
വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 
വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 
വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 

Last updated

സോപ്പ്, ടൂത്ത് പേസ്റ്റ്... വില കൂടും

സോപ്പ്, ടൂത്ത് പേസ്റ്റ്, വെണ്ണ, നെയ്യ്, പാല്‍ക്കട്ടി, ശീതീകരിച്ച ഇറച്ചി, ഹെയര്‍ ഓയില്‍, ഡ്രൈ ഫ്രൂട്ട്സ്, സംസ്കരിച്ച പഴം, പച്ചക്കറികള്‍, പാക്കറ്റ് ജ്യൂസുകള്‍, സോയ മില്‍ക്ക്

Last updated

വില കൂടുന്നവ

മദ്യം, ഹോട്ടല്‍ താമസം, ഹോട്ടല്‍ ഭക്ഷണം, ഫ്ലാറ്റുകള്‍, വില്ലകള്‍, സ്വര്‍ണം, വെള്ളി, സിനിമാ ടിക്കറ്റ് നിരക്ക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സിമന്‍റ്, കമ്പി, എകണോമിക് ക്ലാസ്സിലെ വിമാനയാത്ര, റെയില്‍വെ ചരക്ക് ഗതാഗതം

Last updated

പ്രളയ സെസ് പ്രഖ്യാപിച്ചു

ചരക്ക് സേവന നികുതിയില്‍ ഒരു ശതമാനം പ്രളയ സെസ്. സ്വര്‍ണത്തിന് 0.25 ശതമാനം സെസ്. സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി

Last updated

മാനസികാരോഗ്യത്തിന് 51 കോടി

വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 

Last updated

ഫ്ലാറ്റ്, വില്ല വില വര്‍ധിക്കും

ഫ്ലാറ്റ്, വില്ല വില കൂടും. കെട്ടിട ആഡംബര നികുതി കൂട്ടി

Last updated

സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി

സിനിമ ഹാളില്‍ ഇ ടിക്കറ്റിങ് നിര്‍ബന്ധമാക്കി. സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി

Last updated

മദ്യനികുതി കൂട്ടി

മദ്യനികുതി രണ്ട് ശതമാനം കൂട്ടി

Last updated

സ്വര്‍ണം, വെള്ളി നിരക്ക് കൂടും

സ്വര്‍ണം, വെള്ളി വില വര്‍ധിക്കും. സ്വര്‍ണത്തിന് .25 ശതമാനം സെസ് ഏര്‍പ്പെടുത്തി

Last updated

കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി

കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി അനുവദിച്ചു

Last updated

തദ്ദേശ സ്ഥാപനങ്ങൾക്ക് 21,000 കോടി

വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 

Last updated

ശബരിമലക്ക് 739 കോടി

200 കോടി ശബരിമലയിലെ റോഡുകൾക്ക്. നിലക്കലില്‍ വാഹന പാര്‍ക്കിങിന് 5 കോടി. സീവേജ് ട്രീറ്റ്മെന്‍റിന് 4 കോടി. നിലക്കലില്‍ വിരി വെക്കാന്‍ 34 കോടി. ഇടത്താവളങ്ങളുടെ വികസനത്തിന് 147.75 കോടി. എരുമേലി വികസനത്തിന് 20 കോടി. ദേവസ്വം ബോർഡിന് 100 കോടി

Last updated

പിന്നോക്ക, മുന്നോക്ക ക്ഷേമ പദ്ധതികള്‍

പിന്നോക്ക സമുദായ ക്ഷേമത്തിനായി 114 കോടി. മുന്നോക്കക്ഷേമത്തിന് 42 കോടി അനുവദിച്ചു.

Last updated

ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ചു

പ്രതിമാസ ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചു. ഭിന്നശേഷിക്കാരുടെ സ്കൂളുകൾക്കായി 30 കോടി. എൻഡോസൾഫാൻ ദുരന്തബാധിതര്‍ക്കായി അധികമായി 20 കോടി രൂപ.

Last updated

ഐ.ടി, ടൂറിസം പദ്ധതികള്‍

വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 

Last updated

കയര്‍ വ്യവസായത്തിന് 42 കോടി

കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കും. കാഷ്യു കോര്‍പറേഷന് 25 കോടി. കാഷ്യു ബോര്‍ഡിന് 30 കോടി. ഫിഷറീസ് സര്‍വകലാശാശാലക്ക് 43 കോടി. ഖാദിക്ക് 14 കോടി. കയര്‍ വ്യവസായത്തിന് 42 കോടി.

Last updated

കാര്‍ഷിക മേഖലക്ക് 2500 കോടി

കാര്‍ഷിക മേഖലക്ക് 2500 കോടി അനുവദിക്കും. ഭക്ഷ്യവിളകള്‍ക്ക് 167 കോടി. പച്ചക്കറി കൃഷിക്ക് 75 കോടി. കാര്‍ഷിക സര്‍വകലാശാലക്ക് 83 കോടി. ഉള്‍നാടന്‍ മത്സ്യകൃഷിക്ക് 150 കോടി. മൃഗപരിലാനത്തിന് 450 കോടി.

Last updated

കൂടുതല്‍ വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലേക്ക്

വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 

Last updated

മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ

കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷക്ക് പദ്ധതി. നാല് ഭാഗങ്ങളായി സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. എല്ലാ മെഡിക്കല്‍ കോളജിലും ഓങ്കോളജി.

Last updated

കേരളബാങ്ക് ഈ വര്‍ഷം തന്നെ

കേരളബാങ്ക് ഈ വര്‍ഷം തന്നെ രൂപീകരിക്കും. നബാര്‍ഡ് മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ സമവായമുണ്ടാകും.

Last updated

സൂക്ഷ്മതൊഴില്‍ സംരംഭങ്ങള്‍

സൂക്ഷ്മതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും. വിപണനത്തിന് കുടുംബശ്രീയുടെ 20 ചെറുവിപണന കേന്ദ്രങ്ങള്‍. കെട്ടിടനിര്‍മാണം സ്ത്രീകള്‍ ഏറ്റെടുക്കും. സ്ത്രീകളുടെ നേതൃത്വത്തില്‍ ഇവന്‍റ് മാനേജ്മെന്‍റ്

Last updated

കുടുംബശ്രീക്ക് 1000 കോടി

സ്ത്രീശാക്തീകരണത്തിന് 1420 കോടി അനുവദിക്കും. കുടുംബശ്രീക്ക് 1000 കോടി. ലൈഫ് പദ്ധതിക്ക് രണ്ടാം ഘട്ടം. ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിന് 1291 കോടി രൂപ.

Last updated

പ്രവാസിക്ഷേമത്തിന് 81 കോടി

തിരിച്ചെത്തുന്ന പ്രവാസികളുടെ ധനസഹായത്തിന് 25 കോടി. സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് 15 കോടി. പ്രവാസി നിക്ഷേപത്തിന്‍റെ അടിസ്ഥാനത്തില്‍ മാസവരുമാനം. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവാസി ചിട്ടി. പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും.

Last updated

തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റെയില്‍പാത

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്താന്‍ നാല് മണിക്കൂര്‍. ഏഴ് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.

Last updated

ഇലക്ട്രിക് ഓട്ടോറിക്ഷകളും ബസുകളും

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ അനുവദിക്കും. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കും. സോളാര്‍ ബോട്ട് ഉപയോഗം പ്രോത്സാഹിപ്പിക്കും

Last updated

പൊതുമരാമത്ത് വകുപ്പിന് 1367 കോടി

റോഡുകളുടെ ദൈര്‍ഘ്യവും ഗുണനിലവാരവും കൂട്ടും. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ്.

Last updated

വീടുകളില്‍ എല്‍.ഇ.ഡി

വീടുകളില്‍ എല്‍.ഇ.ഡി ബള്‍ബ് വിതരണത്തിന് കിഫ്ബി വഴി സഹായം. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ബള്‍ബുകളെത്തിക്കും.

Last updated

വൈദ്യുതി വിതരണ നഷ്ടം കുറയ്ക്കും

വിലക്കയറ്റത്തിന് പച്ചക്കൊടി; ബജറ്റ് ഒറ്റനോട്ടത്തില്‍ LIVE BLOG 

Last updated

മത്സ്യത്തൊഴിലാളികള്‍ക്ക് സൌജന്യ സാറ്റലൈറ്റ് ഫോണുകള്‍

തീരദേശ റോഡുകള്‍ക്ക് 200 കോടി. 71 സ്കൂളുകളുടെ നവീകരണം നടത്തും. തീര സമുദ്ര ഗവേഷണത്തിന് 3 കോടി

Last updated

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ സഹായം

തീരദേശ റോഡുകള്‍ക്ക് 200 കോടി. 71 സ്കൂളുകളുടെ നവീകരണം നടത്തും. തീര സമുദ്ര ഗവേഷണത്തിന് 3 കോടി

Last updated

വ്യവസായപാര്‍ക്കുകള്‍ക്ക് 141 കോടി

തെരഞ്ഞെടുക്കപ്പെടുന്ന യുവസംരംഭകര്‍ക്ക് സഹായം. ഇന്നവേഷന്‍ സോണിന് 10 കോടി.

Last updated

1000 കോടിയുടെ കുട്ടനാട് പാക്കേജ്

കായല്‍ മാലിന്യവിമുക്തമാക്കും. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 47 കോടി. കുട്ടനാട്ടിലെ കുടിവെള്ള പദ്ധതിക്ക് 250 കോടി

Last updated

നവ കേരളത്തിന് 25 പദ്ധതികള്‍

ഐ.ടി മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍. കൂടുതല്‍ സ്റ്റാര്‍ട്അപ് സംരംഭങ്ങള്‍. സ്റ്റാര്‍ട് അപുകള്‍ക്കായി 10 കോടി

Last updated

നവോത്ഥാന പഠന മ്യൂസിയം

തിരുവനന്തപുരത്ത് നവോത്ഥാന പഠന മ്യൂസിയം തുടങ്ങും. സ്ത്രീശാക്തീകരണ പ്രവര്‍ത്തനത്തിന് അവാര്‍ഡ‍് നല്‍കും

Last updated

കേന്ദ്രത്തിന് വിമര്‍ശനം

പ്രളയപുനര്‍നിര്‍മാണത്തിന് കേന്ദ്രം സഹായിച്ചില്ല. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയില്ല. കേരള ജനതയോട് കേന്ദ്രം ക്രൂരത കാണിച്ചെന്നും മന്ത്രി

Last updated

നവോത്ഥാന നായകരെ സ്മരിച്ച് തുടക്കം

തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത് ശ്രീനാരായണഗുരുവിനെ സ്മരിച്ച്. പ്രളയ കാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടു. ഇനി പുനര്‍നിര്‍മാണത്തിന്‍റെ കാലമെന്നും മന്ത്രി.

Last updated

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യവസായ മേഖല

പ്രളയത്തില്‍ തകര്‍ന്ന ചെറുകിട വ്യവസായത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ പ്രത്യേക പദ്ധതി വേണമെന്ന് ആവശ്യം. റബര്‍ കൃഷിക്ക് കൂടുതല്‍ തുക വകയിരുത്തണമെന്ന് കര്‍ഷകര്‍

Last updated

ജനപ്രിയ ബജറ്റാകും ഇത്തവണയെന്ന് തോമസ് ഐസക്

ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക്. ദീര്‍ഘകാലത്തെ പുനര്‍നിര്‍മാണത്തിനുള്ള പ്രധാന പദ്ധതികള്‍ ബജറ്റിലുണ്ടാകും. വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Last updated