LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്

മാന്യമായ ഏത് സെറ്റില്‍മെന്‍റിനും തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ 8 സീറ്റുകൾ ആവശ്യപ്പെട്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയായി. മാന്യമായ ഏത് സെറ്റില്‍മെന്‍റിനും തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.