LiveTV

Live

Kerala

ഹാരിസൺ ഭൂമി വിഷയത്തിൽ നിയമസഭയിൽ ഒളിച്ചുകളിച്ച് സർക്കാർ

അതേസമയം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയെ ഇതുവരെ സമീപിച്ചില്ലെന്നും മന്ത്രിയുടെ മറുപടിയിൽ നിന്നും വ്യക്തമായി.

ഹാരിസൺ ഭൂമി വിഷയത്തിൽ നിയമസഭയിൽ ഒളിച്ചുകളിച്ച് സർക്കാർ

ഹാരിസൺ ഭൂമി വിഷയത്തിൽ നിയമസഭയിൽ ഒളിച്ചുകളിച്ച് സർക്കാർ. ഹാരിസണില്‍ നിന്ന് ഇതുവരെ കരം സ്വീകരിച്ചില്ലെന്ന് പറഞ്ഞ റവന്യൂമന്ത്രി അക്കാര്യം പരിശോധിച്ചുവരികയാണെന്നും മറുപടി പറഞ്ഞു. അതേസമയം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയെ ഇതുവരെ സമീപിച്ചില്ലെന്നും മന്ത്രിയുടെ മറുപടിയിൽ നിന്നും വ്യക്തമായി. ഹാരിസണില്‍ നിന്നും കരം സ്വീകരിക്കുന്ന വിഷയം പ്രതിപക്ഷ നേതാവാണ് സബ്മിഷനായി സഭയുടെ മുന്നിലെത്തിച്ചത്.