LiveTV

Live

Kerala

സീറ്റ് ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തണമെന്ന് യു.ഡി.എഫ് ഘടകകക്ഷികളോട് രാഹുല്‍

സീറ്റുകള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍

സീറ്റ് ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തണമെന്ന് യു.ഡി.എഫ് ഘടകകക്ഷികളോട് രാഹുല്‍

സീറ്റ് ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തണമെന്ന് യു.ഡി.എഫ് ഘടകകക്ഷികളോട് രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

രണ്ട് സീറ്റ് വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്ന് പി.ജെ ജോസഫും അറിയിച്ചു. സീറ്റുകള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും സ്ഥിരീകരിച്ചു.