LiveTV

Live

Kerala

എന്‍.എസ്.എസിനെ ആര്‍.എസ്.എസ് സ്വാധീനിച്ചെന്ന് എ.കെ ബാലന്‍ 

“ആര്‍.എസ്.എസിനോട് അടുത്താല്‍ ആരുടെ സ്വഭാവത്തിലും മാറ്റമുണ്ടാകും”

എന്‍.എസ്.എസിനെ ആര്‍.എസ്.എസ് സ്വാധീനിച്ചെന്ന് എ.കെ ബാലന്‍ 

ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ സുകുമാരന്‍ നായരെ ആര്‍.എസ്.എസ് സ്വാധീനിച്ചെന്ന് സംശയിക്കുന്നതായി മന്ത്രി എ.കെ ബാലന്‍. ആര്‍.എസ്.എസിനോട് അടുത്താല്‍ ആരുടെ സ്വഭാവത്തിലും മാറ്റമുണ്ടാകും. സുകുമാരന്‍ നായരുടെ നിലപാട് ഇന്നല്ലെങ്കില്‍ നാളെ മാറുമെന്നാണ് പ്രതീക്ഷയെന്നും എ.കെ ബാലന്‍ മീഡിയവണ്‍ വ്യൂ പോയിന്‍റില്‍ പറഞ്ഞു.