LiveTV

Live

Kerala

‘കഴിഞ്ഞ നാലര വര്‍ഷം കേരളത്തെ മറന്ന മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നു’

‘കഴിഞ്ഞ നാലര വര്‍ഷം കേരളത്തെ മറന്ന മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നു’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലര വര്‍ഷമായി കേരളത്തെ മറന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് ഇപ്പോള്‍ ഇവിടേക്ക് എത്തുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ അവസാന സമയങ്ങളില്‍ ശിലാസ്ഥാപനം പോലുള്ള പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ജനങ്ങള കബളിപ്പിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.