LiveTV

Live

Kerala

സാങ്കേതിക സർവകലാശാലയുടെ ചോദ്യപേപ്പറില്‍ വ്യാപക ഭാഷാ വ്യാകരണപ്പിശക്

മൂന്നാം സെമസ്റ്റർ ഉൾപ്പെടെയുള്ള പരീക്ഷകളുടെ ചോദ്യത്തിലാണ് പിഴവ് കടന്നുകൂടിയത്. ചോദ്യപ്പേപ്പർ തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്ന..

സാങ്കേതിക സർവകലാശാലയുടെ ചോദ്യപേപ്പറില്‍ വ്യാപക ഭാഷാ വ്യാകരണപ്പിശക്

സാങ്കേതിക സർവകലാശാലയുടെ പരീക്ഷ ചോദ്യപേപ്പർ വ്യാപക ഭാഷാ വ്യാകരണപ്പിശക്. മൂന്നാം സെമസ്റ്റർ ഉൾപ്പെടെയുള്ള പരീക്ഷകളുടെ ചോദ്യത്തിലാണ് പിഴവ് കടന്നുകൂടിയത്. ചോദ്യപ്പേപ്പർ തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.