ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും മത്സരിക്കുന്ന കാര്യം സ്ക്രീനിങ് കമ്മറ്റി തീരുമാനിക്കും- മുകുള്‍ വാസ്നിക്
പാലക്കാട് ലോക്സഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗ് ജില്ലാ നേതൃത്വംരംഗത്തെത്തി.

ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം സ്ക്രീനിങ് കമ്മറ്റി തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. ഉമ്മൻ ചാണ്ടി മത്സരിക്കണമോയെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. പാലക്കാട് ലോക്സഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗ് ജില്ലാ നേതൃത്വംരംഗത്തെത്തി.