LiveTV

Live

Kerala

‘അമൃതാനന്ദമയിയെ സി.പി.എം ക്രൂരമായി വേട്ടയാടുന്നു’ ചെന്നിത്തല

അമൃതാന്ദമയിയെ വിമര്‍ശിച്ച കോടിയേരിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. അമൃതാനന്ദമയിയെ..

‘അമൃതാനന്ദമയിയെ സി.പി.എം ക്രൂരമായി വേട്ടയാടുന്നു’ ചെന്നിത്തല

ശബരിമല കർമ്മസമിതിയുടെ പരിപാടിക്ക് അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇതിന്‍റെ പേരില്‍ അമൃതാന്ദമയിയെ വിമര്‍ശിച്ച കോടിയേരിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. അമൃതാനന്ദമയിയെ സി.പി.എം ക്രൂരമായി വേട്ടയാടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.