LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി ആരെയാണ് ഭയപ്പെടുന്നതെന്ന് ഹൈക്കോടതി

കണക്കുകളില്‍ കൃത്യതയും സുതാര്യതയും വേണം.

കെ.എസ്.ആര്‍.ടി.സി ആരെയാണ് ഭയപ്പെടുന്നതെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ആരെയാണ് ഭയപ്പെടുന്നതെന്ന് കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി ചോദിച്ചു. കണക്കുകളില്‍ കൃത്യതയും സുതാര്യതയും വേണം. എംപാനലുകാരെ മാറ്റി നിർത്തിയിട്ടും കെ.എസ്.ആർ.ടി.സി. സുഗമമായി ഓടുന്നില്ലേ എന്നും കോടതി ചോദിച്ചു. എംപാനലുകാരെ കൊണ്ട് 480 രൂപയ്ക്കു പണി എടുപ്പിക്കുന്നത് നിർബന്ധിത തൊഴിലെടുപ്പിക്കലാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.