LiveTV

Live

Kerala

ശബരിമല കർമ്മസമിതിയുടെ അയ്യപ്പഭക്ത സംഗമം ഇന്ന്; ഉദ്ഘാടനം അമൃതാനന്ദമയി 

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി നാമജപയാത്രയും നടക്കും.

 ശബരിമല കർമ്മസമിതിയുടെ അയ്യപ്പഭക്ത സംഗമം ഇന്ന്; ഉദ്ഘാടനം അമൃതാനന്ദമയി 

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ഇന്ന് തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം നടത്തും. വൈകുന്നേരം 4 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി നാമജപയാത്രയും നടക്കും.