LiveTV

Live

Kerala

‘ശതം സമര്‍പ്പയാമി’യെ ട്രോളി സോഷ്യല്‍മീഡിയ

10 പൈസ ഭണ്ഡാരത്തിൽ ഇടരുത് എന്നു പറഞ്ഞവർ 100 രൂപക്ക് സമർപ്പായമി നടത്തുകയാണെന്നാണ് ട്രോളന്‍മാരുടെ പരിഹാസം. 

‘ശതം സമര്‍പ്പയാമി’യെ ട്രോളി സോഷ്യല്‍മീഡിയ

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയ ഒട്ടേറെ പ്രതിഷേധക്കാര്‍ ഇപ്പോഴും ജയിലിലാണ്. ഇവരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് കര്‍മ്മസമിതി അധ്യക്ഷ കെ.പി ശശികല രംഗത്തെത്തിയത്. ‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് സംഭാവന ആവശ്യപ്പെടുന്നത്. ഇതിനെതിരെ പരിഹാസമഴ ചൊരിയുകയാണ് സോഷ്യല്‍മീഡിയ. 10 പൈസ ഭണ്ഡാരത്തിൽ ഇടരുത് എന്നു പറഞ്ഞവർ 100 രൂപക്ക് സമർപ്പായമി നടത്തുകയാണെന്നാണ് ട്രോളന്‍മാരുടെ പരിഹാസം.