LiveTV

Live

Kerala

കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം

കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം

കോഴിക്കോട് മിഠായി തെരുവില്‍ തീ പിടിത്തം. ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ബില്ലാ കളക്ഷന്‍സ് എന്ന കടക്കാണ് തിപിടിച്ചത്.