ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് ലജ്ജാകരമായ നിലപാടെന്ന് പ്രധാനമന്ത്രി
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും പ്രധാനമന്ത്രി
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത് ലജ്ജാകരമായ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കൊല്ലത്ത് എന്‍.ഡി.എ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.