LiveTV

Live

Kerala

സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം യാത്രക്ക് തുടക്കമായി

100 സ്ത്രീകള്‍ ഉള്‍പ്പെടെ 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം യാത്രക്ക് തുടക്കമായി

തിരുവനന്തപുരം, അഗസ്ത്യാര്‍കൂടം യാത്രക്ക് തുടക്കമായി. സ്ത്രീ പ്രവേശന വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ യാത്ര. 100 സ്ത്രീകള്‍ ഉള്‍പ്പെടെ 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാര്‍ ഗോത്രാചാര സംരക്ഷണ യജ്ഞം നടത്തുന്നുണ്ടെങ്കിലും ആരെയും തട‍ഞ്ഞിട്ടില്ല. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക.