LiveTV

Live

Kerala

ആലപ്പാട് കരിമണൽ ഖനനം; സമരം ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ആലപ്പാട് കരിമണൽ ഖനനം; സമരം ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ സമരം ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രദേശത്ത് പ്രാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. സമരക്കാര്‍ പറയുന്നത് അപ്പാടെ തള്ളിക്കളയരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.