LiveTV

Live

Kerala

സ്വന്തം കസേരക്ക് ഉറപ്പുണ്ടോ ? കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ മുരളീധരന് പത്മകുമാറിന്റെ മറുപടി

കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിക്കുന്നവരുടെ സ്ഥാനം ഉറപ്പാണോയെന്ന് അവര്‍ തന്നെ പരിശോധിക്കണം. 

സ്വന്തം കസേരക്ക് ഉറപ്പുണ്ടോ ? കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ മുരളീധരന് പത്മകുമാറിന്റെ മറുപടി

കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ മുരളീധരന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ മറുപടി. കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിക്കുന്നവരുടെ സ്ഥാനം ഉറപ്പാണോയെന്ന് അവര്‍ തന്നെ പരിശോധിക്കണം. രാമൻ നായരെ പോലും പാർട്ടിയിൽ നിലനിർത്താൻ കഴിയാത്തവരാണ് തന്നെ ക്ഷണിക്കുന്നതെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.