LiveTV

Live

Kerala

ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചെന്ന് ദേവസ്വംമന്ത്രി

രാജ്യത്തെ പ്രമുഖ കക്ഷി കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്തു. ശബരിമലയിലെ പണം സര്‍ക്കാരും സി.പി.എമ്മും എടുക്കുന്നുവെന്ന് പ്രചരിപ്പിച്ചു

ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചെന്ന് ദേവസ്വംമന്ത്രി

ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജ്യത്തെ പ്രമുഖ കക്ഷി കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്തു. ശബരിമലയിലെ പണം സര്‍ക്കാരും സി.പി.എമ്മും എടുക്കുന്നുവെന്ന് പ്രചരിപ്പിച്ചു. ഇത് വരുമാനം കുറയാനിടയാക്കിയെന്നും കടകംപള്ളി പറഞ്ഞു.