LiveTV

Live

Kerala

അപകടത്തില്‍പെട്ട അയ്യപ്പഭക്തരുമായി പോയ ആംബുലന്‍സ് ഇടിച്ച് ഒരു മരണം

അയ്യപ്പഭക്തരുടെ വാഹനവും പൊലീസ് വാഹനവും തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് അയ്യപ്പന്‍മാര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്ക്

അപകടത്തില്‍പെട്ട അയ്യപ്പഭക്തരുമായി പോയ ആംബുലന്‍സ് ഇടിച്ച് ഒരു മരണം

കോട്ടയം രാമപുരത്ത് കര്‍ണ്ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ വാഹനവും പൊലീസ് വാഹനവും തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് അയ്യപ്പന്‍മാര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്ക്. പരിക്കേറ്റവരുമായി പോയ ആബുലന്‍സ് ഇടിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു.