LiveTV

Live

Kerala

ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമെന്ന് ഇ.പി ജയരാജന്‍

ഭീകര സംഘടനകളെ പോലെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ബി.ജെ.പി - ആര്‍.എസ്.എസ് നേതൃത്വമാണ് ആക്രമണം ആസൂത്രണം ചെയ്തത്.