LiveTV

Live

Kerala

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡൻറ് വി.എം മൂസ മൗലവി അന്തരിച്ചു

ഖബറടക്കം ബുധനാഴ്ച രാത്രി എട്ടു മണിക്ക് നടക്കും.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡൻറ് വി.എം മൂസ മൗലവി അന്തരിച്ചു

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡൻറ്
വി.എം മൂസ മൗലവി അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച രാത്രി എട്ടു മണിക്ക് നടക്കും.