LiveTV

Live

Kerala

താന്നിക്കടവ് ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ

തോക്കുമായെത്തിയ മൂന്നംഗ സംഘം ലഘുലേഖകള്‍ വിതരണം ചെയ്താണ് മടങ്ങിയത്

താന്നിക്കടവ് ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ

മലപ്പുറം വഴിക്കടവിന് സമീപം താന്നിക്കടവ് ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ എത്തി. തോക്കുമായെത്തിയ മൂന്നംഗ സംഘം കോളനിക്കാരുടെ കൈവശമുണ്ടായിരുന്ന അരിയും വാങ്ങിയാണ് മടങ്ങിയത്. ലഘുലേഖകളും വിതരണം ചെയ്തു. ഒരു മണിക്കൂർ ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.