LiveTV

Live

Kerala

ശബരിമല സ്ത്രീപ്രവേശനത്തില്‍ കടകംപള്ളിയെ തള്ളി കോടിയേരി

ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന മന്ത്രിയുടെ നിലപാട് ശരിയല്ല 

 ശബരിമല സ്ത്രീപ്രവേശനത്തില്‍ കടകംപള്ളിയെ തള്ളി കോടിയേരി

ശബരിമല സ്ത്രീപ്രവേശനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന മന്ത്രിയുടെ നിലപാട് ശരിയല്ല .ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും മന്ത്രിയുടെയും നിലപാടിന് പാര്‍ട്ടി അംഗീകാരമില്ല. സ്ത്രീകള്‍ സ്ത്രീകള്‍ എത്തരുതെന്ന നിലപാട് സി.പി.എമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.