LiveTV

Live

Kerala

മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

ജനപ്രതിനിധികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണെന്നും ഹൈദരലി തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍..

മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന്  ഹൈദരലി ശിഹാബ് തങ്ങള്‍

ലോക്സഭയിലെ മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. ജനപ്രതിനിധികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണെന്നും ഹൈദരലി തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.