LiveTV

Live

Kerala

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് നിരോധനാജ്ഞ നീട്ടണമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ.മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും.