LiveTV

Live

Kerala

മീഡിയവണ്‍ മെഗാ മ്യൂസിക്ക് നൈറ്റ് ആരംഭിച്ചു

സ്റ്റീഫന്‍ ദേവസി, രഹ്ന, ശബരീഷ്, ജോത്സ്ന തുടങ്ങിയ കലാകാരാന്മാരുടെ സംഗീത വിരുന്ന് വീക്ഷിക്കാനായി ആയിരക്കണക്കിന് പേരാണ് എത്തിയിരിക്കുന്നത്.

മീഡിയവണ്‍ മെഗാ മ്യൂസിക്ക് നൈറ്റ് ആരംഭിച്ചു

മീഡിയവണ്‍ മെഗാ മ്യൂസിക്ക് നൈറ്റ് ആരംഭിച്ചു. സ്റ്റീഫന്‍ ദേവസി, രഹ്ന, ശബരീഷ്, ജോത്സ്ന തുടങ്ങിയ കലാകാരാന്മാരുടെ സംഗീത വിരുന്ന് വീക്ഷിക്കാനായി ആയിരക്കണക്കിന് പേരാണ് എത്തിയിരിക്കുന്നത്. കോഴിക്കോട് ബീച്ചിലാണ് പരിപാടി.

സ്റ്റീഫന്‍ ദേവസി കീബോര്‍ഡില്‍ തീര്‍ക്കുന്ന മായജാലം അറബിക്കടലിന്റെ തീരങ്ങളെ ഇളക്കി മറിക്കും. ജ്യോത്സനയുടെ ചടുലന്‍ ഗാനങ്ങളും രഹനയുടെ മാപ്പിളപ്പാട്ടുകളും കോഴിക്കോട് നഗരത്തിന് സംഗീത വിരുന്നാകും. ഗസലുകളടക്കം ഉള്ള വിവിധ പരിപാടികളുമുണ്ട്.

മ്യൂസിക്കല്‍ നൈറ്റ് വീക്ഷിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.