LiveTV

Live

Kerala

മരത്തിൽ മനോഹരമായ ശില്പങ്ങൾ കൊത്തുന്ന മനയമ്പറ്റ കാളിദാസന്‍

ഒറ്റത്തടിയിൽ തീർത്ത ചങ്ങലയുള്ള ഭസ്മക്കൊട്ടയും മരപ്പലകയിൽ കൊത്തിയ ഭഗവദ് ഗീതയും അടക്കം നിരവധി ശില്പങ്ങൾ കാളിദാസൻ നിർമ്മിച്ചിട്ടുണ്ട്.