LiveTV

Live

Kerala

മുഖ്യമന്ത്രിയെ കാണണമെന്ന ആവശ്യവുമായി മനിതി സംഘം

പൊലീസിന്റെ വാഹനത്തിൽ ഇന്നലെ രാത്രിയാണ് ഇവരെ നിലക്കലിൽ നിന്ന് തിരികെ എത്തിച്ചത്.

മുഖ്യമന്ത്രിയെ കാണണമെന്ന ആവശ്യവുമായി മനിതി സംഘം

മുഖ്യമന്ത്രിയെ കാണണമെന്ന ആവശ്യവുമായി എത്തിയ മനിതി സംഘത്തിലെ 3 പേർ തിരുവനന്തപുരത്ത് തങ്ങുന്നു. പൊലീസിന്റെ വാഹനത്തിൽ ഇന്നലെ രാത്രിയാണ് ഇവരെ നിലക്കലിൽ നിന്ന് തിരികെ എത്തിച്ചത്. ഇ-മെയിലിലൂടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയില്ല. ഇവർ ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത.